ചായ തിളക്കുമ്പോഴേയ്ക്കും ഒരു കിടിലൻ കടി ഉണ്ടാക്കിയാലോ..!!!

വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സ്‌നാക് റെസിപ്പിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം. കുറച്ച് സാധനങ്ങൾ മാത്രം മതി ഈ കിടിലൻ സ്‌നാക്ക് ഉണ്ടാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഇഷ്ടപ്പെടും.

ആവശ്യമായ സാധനങ്ങൾ

  • പഞ്ചസാര
  • ബേക്കിങ് സോഡ
  • ഉപ്പ്
  • റവ
  • വെള്ളം
  • മൈദ
  • എണ്ണ

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ വിഭവം ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. മൈദയ്ക്ക് പകരം വേണമെങ്കിൽ ഗോതമ്പ് പൊടി കൊണ്ടും ഈ സ്‌നാക് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി കുട്ടി പാചക കലവറ ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications