ജെൽ രൂപത്തിലുള്ള ഫുഡ് കളർ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ…

ഫുഡ് കളർ ചേർത്ത ഭക്ഷണം പലരും കഴിക്കാറുണ്ടെങ്കിലും പലർക്കും അത് അത്രയ്ക്ക് പിടിക്കാറില്ല. കെമിക്കലുകൾ ചേർത്ത് ഫുഡ് കളർ കഴിക്കാൻ പലർക്കും മടിയാണ്. എന്നാൽ ആ ഫുഡ് കളർ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഫുഡ് കളർ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഈ വീഡിയോ.

വലിയ ചിലവില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഫുഡ് കളർ ഉണ്ടാക്കാവുന്നതാണ്. അതിനായി വീട്ടിൽ തന്നെ ലഭ്യമായ ചില പച്ചക്കറികൾ മാത്രം മതി എന്നതാണ് പ്രത്യേകത. വലിയ ബുദ്ധിമുട്ടില്ലാതെ വീട്ടിൽ തന്നെ ഫുഡ് കളർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനായി വീട്ടിൽ തന്നെ ഉള്ള ചിലപച്ചക്കറികൾ മാത്രം മതി.

റെഡ് ഫുഡ് കളർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് എങ്ങനെയെന്ന് നോക്കാം. ബീറ്റ്‌റൂട്ട് കൊണ്ടാണ് റെഡ് ഫുഡ്കളർ ഉണ്ടാക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. ഇനി കടയിൽ നിന്ന് വാങ്ങാതെ നിങ്ങൾക്കാവശ്യമായ ഫുഡ് കളർ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Tasty Ladle ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our whatsapp group: Grouplink