കറുത്തിരുണ്ട ചുണ്ടുകൾ ചുവക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.. പെട്ടെന്ന് തന്നെ ചുണ്ടിലെ കറുപ്പ് മാറ്റാം.!!

നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം മതി ചുണ്ടുകളിലെ കറുപ്പ് മാറാൻ. വിറ്റാമിൻറെ കുറവ്, അലർജി അങ്ങനെ പല കാരണങ്ങൾ കൊണ്ടും ചുണ്ടിന് കറുപ്പ് നിറം വരാറുണ്ട്. വീട്ടിൽ ഉള്ള സാധനങ്ങൾ മതി ഈ ഒറ്റമൂലി ഉണ്ടാക്കാൻ.

ചുണ്ട് നല്ലതുപോലെ വൃത്തിയാക്കുക. ഇതിന് വേണ്ടത് തേൻ, പഞ്ചസാര ഇവയാണ്. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക. ചുണ്ട് ഇളം ചൂട് വെള്ളത്തിൽ വൃത്തിയാക്കുക. ഒരു തുണി ഉപയോഗിച്ച് വെള്ളം തുടച്ചു വൃത്തിയാക്കുക. എന്നിട്ട് ഈ മിശ്രിതം ചുണ്ടിൽ തേച്ചുപിടിപ്പിക്കണം.

പത്തുമിനിറ്റ് സ്ക്രബ്ബ്‌ ചെയ്തതിന് ശേഷം ഒരു തുണി കൊണ്ട് തുടച്ചു ചുണ്ടുകൾ ഇളം ചൂട് വെള്ളത്തിൽ കഴുകുക. ചുണ്ടിന് പിങ്ക് കളർ കിട്ടുന്നതിനായി ബീറ്റ്റൂട്ട് ആണ് ഉപയോഗിക്കുന്നത്. ബീറ്റ്റൂട്ട് തൊലി ചെത്തിയതിനുശേഷം ഇത് ജ്യൂസ് ആക്കുക.

ഈ ജ്യൂസ് ഫ്രീസറിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്.ഇത് ചുണ്ടിൽ തുടർച്ചയായി ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. ഈ വീഡിയോ എല്ലാവര്ക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Sangeetha and Leo