ചോറിന് കൂട്ടാൻ ഒരു കിടിലൻ തക്കാളി കറി. ഇത് മാത്രം മതി ചോറുണ്ണാൻ!!!

ചോറിന് കൂട്ടാൻ എളുപ്പത്തിൽ ഒരു തക്കാളിക്കറി ഉണ്ടാക്കി നോക്കിയാലോ. വളറെ സ്വാദിഷ്ടമായ ഈ കറി മാത്രം മതി കുറേ ചോറുണ്ണും നിങ്ങൾ എന്ന് ഉറപ്പാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാം. വീട്ടിൽ എല്ലാവർക്കും ഈ കറി വളരെയധികം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

 • തക്കാളി
 • സവാള
 • പച്ചമുളക്
 • ഇഞ്ചി
 • മഞ്ഞൾപൊടി
 • മുളക് പൊടി
 • ഉപ്പ്
 • വെള്ളം
 • തേങ്ങ ചിരകിയത്
 • വെളുത്തുള്ളി
 • കടുക്
 • കറിവേപ്പില

കണ്ടില്ലേ ഇതെല്ലാമാണ് ഈ അടിപൊളി തക്കാളിക്കറി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mini’s Passion ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.