ചോറ് കഴിക്കാൻ ഇനി ഒരു കൊതിയൂറും കറി മാത്രം മതി!!!

ചോറിന് കൂട്ടാൻ ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ സ്വാദിഷ്ടമായ കറിയാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ സ്വാദിലുള്ള കറി. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • എണ്ണ
  • വെളുത്തുള്ളി
  • മല്ലി
  • മുളക്
  • കടലപ്പരിപ്പ്
  • പുളി
  • കടുക്
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • ഉലുവ പൊടിച്ചത്
  • ശർക്കര

കണ്ടില്ലേ ഇതെല്ലാമാണ് സ്‌പെഷ്യൽ കറി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Amma Secret Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്..