ചോറിനു കൂട്ടാൻ അഞ്ചു മിനുട്ട് കൊണ്ട് ഒരു കിടിലൻ കറി. നല്ല സ്വാദ് ആണ് 😋😋

ചോറിനു കഴിക്കാന് അഞ്ചു മിനുട്ട് കൊണ്ട് ഒരു അടിപൊളി കറി ഉണ്ടാക്കേണ്ട റെസിപി ആണ് ഈ വിഡിയോയിൽ പറയുന്നത്. വീട്ടിൽ ഉള്ള വളരെ കുറച്ചു സാധനങ്ങൾ മാത്രം മതി ഇത് ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവര്ക്കും ഇത് ഇഷ്ടമാവും .

ആവശ്യമായ സാധനങ്ങൾ

  • തക്കാളി
  • ചെറിയ ഉള്ളി
  • മുളക് പൊടി
  • മഞ്ഞൾ പൊടി
  • ഉപ്പു
  • കടുക്
  • ഉലുവ
  • വെളിച്ചെണ്ണ
  • കറിവേപ്പില

ആദ്യം തക്കാളിയും ചെറിയ ഉള്ളിയും മുളകും അരച്ച് എടുക്കുക. തുടർന്ന് ഇതെല്ലം താളിച്ചു എടുക്കണം. അത് എങ്ങനെ എന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു. വളരെ ഈസി ആണ് ഈ ടേസ്റ്റ് ഉള്ള കറി ഉണ്ടാക്കാൻ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Dians kannur kitchenചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.