ചൊറിച്ചില്‍ മാറാന്‍ വീട്ടുവൈദ്യം…!

ശരീരത്തിലെ ചൊറിച്ചിൽ മാറാൻ ഇതുമാത്രം മതി…! ശരീരത്തിലെ ചൊറിച്ചിൽ വട്ടച്ചൊറി മുതലായവ മാറ്റുവാനായി തികച്ചും നമ്മുടെ വീട്ടിലെ ഇൻഗ്രീഡിയൻസ് വെച്ചുകൊണ്ട് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു മരുന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്… ഒരു സൈഡ് എഫക്ട് ഇല്ലാത്ത തന്നെ 3 ദിവസം കൊണ്ട് നമ്മുടെ ശരീരത്തിലെ ചൊറിച്ചിൽ മാറുന്നത് നമുക്ക് കാണാൻ കഴിയും

പല കാരണങ്ങളാൽ നമ്മുടെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ഭക്ഷണത്തിലെ അലർജിയും ചില പ്രാണികൾ കടിക്കുന്നതോ ചൊറിച്ചിലിനു കാരണമാകും. ബാക്സ്യവിഷബാത മൂലവും ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. മൃദുലമായ ചർമം ഉള്ളവർക്കാനേ പ്രേശ്നങ്ങൾ കണ്ടുവരുന്നത്…

ചിലരിൽ ഫങ്കസ് അണുബാധ മൂലവും ഈ അവസ്ഥ ഉണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ ചില രോഗങ്ങളുടെ ലക്ഷണമാണ് ചര്മത്തില് അസ്വസ്ഥതകളും ചൊറിച്ചിലും ഉണ്ടാകുന്നത്. ഇതിനു പ്രതിവിധിക്കായി നമ്മുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. മാത്രവുമല്ല ഒരുപാട് ഔഷധഗുണമുള്ള തുളസിയും ചൊറിച്ചിൽ മാറാൻ ഉത്തമമാണ്

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.