ശരീരത്തിലെ ചൊറിച്ചിൽ മാറാൻ ഇതുമാത്രം മതി…!

ശരീരത്തിലെ ചൊറിച്ചിൽ മാറാൻ ഇതുമാത്രം മതി…! ശരീരത്തിലെ ചൊറിച്ചിൽ വട്ടച്ചൊറി മുതലായവ മാറ്റുവാനായി തികച്ചും നമ്മുടെ വീട്ടിലെ ഇൻഗ്രീഡിയൻസ് വെച്ചുകൊണ്ട് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു മരുന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്…

ഒരു സൈഡ് എഫക്ട് ഇല്ലാത്ത തന്നെ 3 ദിവസം കൊണ്ട് നമ്മുടെ ശരീരത്തിലെ ചൊറിച്ചിൽ മാറുന്നത് നമുക്ക് കാണാൻ കഴിയും. ഈ മരുന്നുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ വെളിച്ചെണ്ണയും വെളുത്തുള്ളിയും മാത്രമാണ്.

ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ എടുത്ത്, മൂന്നോ നാലോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ചേർത്ത് ചൂടാക്കി എടുക്കണം. ചൂടാറിയതിനു ശേഷം രാത്രി കിടക്കുന്നതിനു മുൻപ് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടി കിടക്കാം. വെറും മൂന്നു ദിവസം കൊണ്ട് വ്യത്യാസം കാണാൻ കഴിയും

രണ്ടു മൂന്നു ദിവസം തുടർച്ചയായി ഇതുപോലെ ചെയ്തു കഴിഞ്ഞാൽ നമുക്ക് തീർച്ചയായും അതിൻറെ റിസൾട്ട് കാണാൻ കഴിയും കാരണം ഒരു വിധപാർശ്വഫലങ്ങളും ഇല്ലാത്ത ഒരു മരുന്നാണിത്. നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണയും വെളുത്തുള്ളിയും ഉപയോഗിച്ചാണ് നമ്മൾ ഉണ്ടാക്കുന്നത് ആയതിനാൽ അധികം ചെലവുമില്ല എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം