ഒരടിപൊളി ചിക്കൻ മഖ്ലൂബ തയ്യാറാക്കിയാലോ…? വെറൈറ്റി ടെസ്റ്റിൽ കിടുക്കാച്ചി ഐറ്റം…!

ചിക്കൻ മഖ്ലൂബ Chicken Maqlooba (Arabic Dish) നമ്മുടെ നാട്ടിൽ ഇപ്പൊൾ പൊതുവെ കണ്ട് വരുന്ന ഒരു ട്രെൻഡ് ആണ് അറബിക് dishes. അതിൽ പെടുന്ന വളരെ ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ചിക്കൻ മഖ്ലൂബ.

ഇത് ഒരു അറബിക് ഡിഷ് ആണ്. മന്തി,kabsa എന്നീ വിഭാഗത്തിൽ ഉൾപെടുന്ന മഖ്ലൂബ മറ്റുള്ളവ യുമായി താരതമ്യം ചെയ്യുമ്പോൾ ടേസ്റ്റ് ഇല്‍‌ വളരെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് മഖലൂബ. ഇതിന്റെ origin ഫലസ്തീൻ ആണ്. എല്ലാരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ. ഇഷ്ടമായാൽ ഷെയര് ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.