ഇനി ചിരട്ട വലിച്ചെറിയേണ്ട…!!! ചിരട്ട കൊണ്ടുള്ള വ്യത്യസ്തമായ 4 സൂത്രങ്ങളും മികച്ച രണ്ടു ഉപയോഗങ്ങളും ഇതാ.. 👌👌

സാധാരണ തേങ്ങാ ചിരകിയടുത്ത ശേഷം ചിരട്ട വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഈ ചിരട്ട ഉപയോഗിച്ചു ചെയ്യാവുന്ന ഒരു സൂത്രം നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം. മനോഹരമായ പല വസ്തുക്കളും ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഈ പാഴ്വസ്തുകൊണ്ടു വീട് അലങ്കരിക്കാം.. അതും എളുപ്പത്തിൽ.

ചിരട്ടയുടെ പുറംഭാഗം കത്തികൊണ്ട് ചുരണ്ടിയെടുക്കാം. അല്ലെങ്കിൽ ചിരട്ട ഒരു ദിവസം വെള്ളത്തിൽ കുതിർത്തി ഇട്ടാൽ എളുപ്പത്തിൽ തൊലി അടർത്തിയെടുക്കാൻ കഴിയും. ഇഷ്ടമുള്ള ഒരു കളർ കൊണ്ട് പെയിന്റ് അടിക്കാം. ഇ ചിരട്ട ഉപയോഗിച്ചു വീട്ടിൽ കൗതുക വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും.

ചിരട്ട കത്തിച്ചു പൊടിച്ചശേഷം അൽപ്പം വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ ആയ ശേഷം ചെടികൾ കുഴിച്ചിടുന്നതിനു മുന്നേ അവയുടെ തണ്ടു ഈ പേസ്റ്റിൽ മുക്കി കുഴിച്ചിട്ടാൽ ചെടികൾ പെട്ടെന്ന് തന്നെ വളരുന്നതിനു സഹായിക്കും. വിശദമായി മനസിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ അറിവ് നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : PRARTHANA’S FOOD & CRAFT