Chicken sukka അതിശയിപ്പിക്കുന്ന രുചിയിൽ ഒരു വെറൈറ്റി വിഭവം 😋😋 കുറച്ചു വ്യത്യസ്തമായി ഇതു പോലെ ഒന്നു ഉണ്ടാക്കി നോക്കു.. കിടുവാണേ 👌👌

നമ്മൾ എപ്പോഴും ഉണ്ടാക്കുന്ന ചിക്കൻ ഡിഷസിൽ നിന്നും വളരെ വ്യത്യസ്തമായി ഉണ്ടാക്കണം എന്ന് വിചാരിക്കുന്നവർക് ഇതാ ഒരു അടിപൊളി വെറൈറ്റി ചിക്കൻ sukka യുടെ രുചിക്കൂട്ട് . വിരുന്നുകാർ ഒക്കെ വരുമ്പോ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ഡിഷ്‌ തന്നെയാണ് ഇതു.

ഏതു ഫുഡിന്റെ കൂടെയും ബെസ്റ്റ് കോമ്പിനേഷൻ ആണ് നെയ്‌ച്ചോർ, പൊറോട്ട, ചപ്പാത്തി, ചോറ്… മെയിൻ ആയിട്ടു ചൂട് കുത്തരി ചോറും ചിക്കൻ സുക്ക യും നല്ല അടിപൊളി രസവും ഉണ്ടങ്കിൽ വേറെ ഒന്നും തന്നെ വേണ്ട.. പൊതുവെ ഇതു മംഗലാപുരം സ്റ്റൈൽ കറി ആണ്… അതിനു വേണ്ട ingredients എന്തൊക്കെ ആണന്നു നോക്കാം.

  • Chicken മീഡിയം കഷ്ണം അക്കിതു 1 kg
  • സവാള ചെറുതായി അറിഞ്ഞത് 1 വലുത്
  • ഇഞ്ചി ചെറുതായ് അറിഞ്ഞത് 1 spoon
  • വെളുത്തുള്ളി അരിഞ്ഞത് 1 spoon
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് 1 spoon
  • തേങ്ങാ ചിരകിയത് ഒരു മുറി
  • പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ കുതിർത്ത്
  • മുളകുപൊടി 3 spoon
  • മല്ലിപൊടി 2 സ്പൂൺ
  • ഉലുവ പൊടി ഒരു നുള്ള്
  • ഗ്രാമ്പൂ ,കറുവപ്പട്ട 3 ചെറിയ കഷ്ണം
  • ജീരകം 2 um 1/2 സ്പൂൺ വീതം
  • വറ്റൽ മുളക് 3 എണ്ണം

ഇനി എങ്ങിനെ ഉണ്ടാക്കണം എന്നറിയാൻ വീഡിയോ കണ്ടു നോക്കാം… എപ്പോഴും ഒരേ ടൈപ്പ് കറി ഉണ്ടാക്കാതെ കുറച്ചു വ്യത്യസ്തമായി ഇതു പോലെ ഒന്നു ഉണ്ടാക്കി നോക്കു…ശരിക്കും നല്ല ടേസ്റ്റ് തന്നെ ആണ്… 🥘😍 ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: SUPER TIPS PACHAKA PURA

നിമിഷങ്ങൾക്കുള്ളിൽ മൊരിഞ്ഞ വട ഉണ്ടാക്കാം :