ചിക്കനെ ഗുണ്ട ആക്കിയാലോ… റെസിപ്പി ഇതാ!!!
ചിക്കൻ ഗുണ്ട എന്ന പേര് കേട്ട് നിങ്ങൾ ഞെട്ടണ്ട… വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായി ഉണ്ടാക്കാൻ സാധിക്കുന്ന റെസിപ്പായണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. ചിക്കൻ ലോലിപ്പോപ്പ് എന്ന വിഭവത്തിന്റെ പരിഷ്കരിച്ച രീതിയാണിത്.
ആവശ്യമായ സാധനങ്ങൾ
- ചിക്കൻ
- ഉരുളക്കിഴങ്ങ്
- മുളക് പൊടി
- ഉപ്പ്
- മഞ്ഞൾ പൊടി
- വിനാഗിരി
- ബ്രഡ്
- സ്റ്റിക്ക്
കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ മതി ഈ പുതിയ തരത്തിലുള്ള ചിക്കൻ റെസിപ്പി ഉണ്ടാക്കാൻ. ഇത് എങ്ങനെയാണ് ഉണ്ടാക്കുക എന്നത് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഈ റെസിപ്പി നിങ്ങൾ ട്രൈ ചെയ്ത് നോക്കൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Camp Setters ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്..