1 കപ്പ് ചെറുപയർ മിക്സിയിൽ ഒന്നു കറക്കിയെടുക്കൂ, ചിന്തിക്കാത്ത രുചിയിൽ ഒരു കിടിലൻ നാലുമണി പലഹാരം!!!

0

പോലെ ഇഷ്ടപ്പെടുന്ന വളരെ സ്വാദിഷ്ടമായ സ്‌നാക്കാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ സ്വാദിലുള്ള വട. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • ചെറുപയർ
 • ഇഞ്ചി
 • പച്ചമുളക്
 • വെള്ളം
 • ജീരകം
 • പെരുംജീരകം
 • സവാള
 • കശ്മീരി ചില്ലി
 • ഉപ്പ്
 • മല്ലിയില
 • എണ്ണ

കണ്ടില്ലേ ഇതെല്ലാമാണ് നാടൻ ചെറുപയർ വട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.