ചെറുനാരങ്ങയുടെ ഈ അത്ഭുത ഗുണങ്ങള്‍ അറിയാതെ പോകരുത്.!!

ചെറുനാരങ്ങ നാം കൂടുതലായും ഉപയോഗിക്കുന്നത് അച്ചാർ ഉണ്ടാക്കാനാണ്. പിന്നെ നാം ലൈംജൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ചെറുനാരങ്ങ പല രോഗങ്ങള്‍ക്കും തടി കുറയുന്നതിനും മുഖസൗന്ദര്യത്തിനുമൊക്കെ നല്ല ഉപാധിയാണ്.

കുഞ്ഞനാണെങ്കിലും ഇതിൻറെ ഗുണങ്ങൾ ചെറുതല്ല. ചെറുനാരങ്ങാ നീരിൽ ഇഞ്ചിനീരും പഞ്ചസാരയും ചേർത്തു കഴിക്കുന്നത് ദഹനക്കുറവിന് നല്ലതാണ്. പല്ലിൻറെ നിറം വർധിപ്പിക്കാൻ ഉമിക്കരിയിൽ ചെറുനാരങ്ങാനീര് ചേർത്തുതേച്ചാൽ മതിയാകും.

ചുണ്ടുകളുടെ കറുപ്പ് നിറത്തിന് ചെറുനാരങ്ങാ നീര് ചുണ്ടുകളിൽ തേച്ചാൽ മതി. ചോറിനു മഞ്ഞ നിറം ആണെങ്കിൽ തൂവെള്ള നിറം കിട്ടുന്നതിന് ചോറ് തിളപ്പിക്കുമ്പോൾ വെള്ളത്തിൽ ചെറുനാരങ്ങയുടെ നീര് ചേർത്താൽ മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി M4Tips By Soumyashafeek ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.