ചീരയിൽ ഉണ്ടാവുന്ന ഇലപ്പുള്ള രോഗം ഇങ്ങനെ മാറ്റാം!!!

വളരെയധികം പോഷകങ്ങൾ നിറഞ്ഞ ഇലക്കറിയാണ് ചീര. കുട്ടികൾക്കും മുതിർനിനവർക്കും നിരവധി അസുഖങ്ങൾ വരാതിരിക്കാൻ ചീര കഴിക്കുന്നതിലൂടെ സാധിക്കും. അടുക്കളത്തോട്ടത്തിൽ നിർബന്ധമായും വേണ്ട ഒരു ചെടി കൂടിയാണ് ചീര. എന്നാൽ ചീര നടുമ്പോൾ അതിന്റെ ഇലകൾക്ക് ചിലപ്പോൾ ഇലപ്പുള്ള രോഗം വന്നേയ്ക്കാം.

അത് ചിലപ്പോൾ ചെടിയുടെ വളർച്ചയെ ബാധിക്കും അത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഈ വീഡിയോയിൽ പറയുന്നത്. കായം, മഞ്ഞൾ പൊടി, സോഡാ കാരം എന്നിവ പ്രത്യേക അനുപാതത്തിൽ വെള്ളത്തിൽ കലക്കിയുള്ള മിശ്രിതം തളിച്ചാൽ ഈ അസുഖം മാറിക്കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി AAYUSH MEDIA-Food Agriculture Health & Beauty Tips ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.