ചീര നടാൻ ഒരു എളുപ്പ മാർഗം.. സ്ഥിരമായി വെള്ളം ഒഴിക്കണ്ട, സ്ഥലവും വേണ്ട.. ഇങ്ങനെ ചെയ്യൂ.!!!

വീടുകളിൽ നിന്ന് പുറത്തേക്ക് പോകേണ്ട സാഹചര്യം വരുമ്പോൾ പലപ്പോഴും നമുക്ക് ചെടികൾക്ക് വെള്ളം ഒഴിക്കാൻ സാധിക്കാതെ വരുന്നു. ചീര കൃഷിയുടെ കാര്യത്തിൽ ഇനി അങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടാവുകയേ ഇല്ല.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ തന്നെ ചീര നടാം. വളരെ കുറച്ച് സ്ഥലത്ത് സ്ഥിരമായി വെള്ളവും ഒഴിക്കേണ്ട. ഇതിനുവേണ്ടത് മിനറൽ വാട്ടറിൻറെ പഴയ കുപ്പികളാണ്. ഈ കുപ്പിയുടെ പകുതിക്ക് വെച്ച് മുറിച്ചെടുക്കുക.

അതിനുശേഷം അതിൻറെ വായ്‌ഭാഗത്ത് ഒരു തുണി നീളത്തിൽ മുറിച്ച് ഇടണം. ഇതിലേക്ക് മണ്ണ് നിറച്ചതിനു ശേഷം ചീര തയ്യുകൾ നടാവുന്നതാണ്. കുപ്പിയുടെ മറ്റേ ഭാഗം വെള്ളം നിറച്ചതിനു ശേഷം ഇതിൻറെ മുകളിലേക്ക് തയ്‌കൾ വെച്ച കുപ്പി വെക്കുക.

ചീരക്ക് ആവശ്യമായ വെള്ളം അടിയിലുള്ള കുപ്പിയിൽ നിന്ന് വലിച്ചെടുക്കും. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായിത്തന്നെ വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Green Media