ചേമ്പ് ചെടി കൊണ്ട് ഇരുമ്പ് പാത്രം അടിപൊളി ആക്കാം!!!

0

ഇരുമ്പിന്റെ പാത്രങ്ങൾ ഉപയോഗിക്കുനനവരാണ് നമ്മളിൽ പലരും. എന്നാൽ പുതിയതായി വാങ്ങിയ ഇരുമ്പ് പാത്രം എങ്ങനെ മയക്കി എടുക്കണം എന്ന് പലർക്കും അറിവില്ലാത്ത കാര്യമായിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. ഒപ്പം തന്നെ ഇരുമ്പ് പാത്രത്തിലെ കറകൾ കളയാനുള്ള ടിപ്പുകളാണ് ഈ വീഡിയോയി കാണിക്കുന്നത്.

വീട്ടിൽ ഉള്ള സാധനങ്ങൾ മതി ഇത് ചെയ്യാൻ. കഞ്ഞി വെള്ളം ഉപയോഗിച്ചാണ് ആദ്യത്തെ മാർഗം. അത് ഇരുമ്പ് പാത്രത്തിൽ ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക. ചൂടാറിയ ശേഷം തേച്ച് കഴുകി എടുക്കാം. വീട്ടിൽ വളരുന്ന ചേമ്പിൻ ചെടിയും ഇതിനായി എടുക്കാം. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് അത് കാണൂ…

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി info tricks ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.