അടുക്കള തോട്ടത്തിലെ ചെടികള്‍ നന്നായി വളരാന്‍ ഇതൊന്നു പ്രയോഗിച്ച്‌ നോക്കൂ.!!!

വീട്ടിൽ ചെടികളും അതുപോലെ തന്നെ ചെറിയൊരു അടുക്കള തോട്ടം ഇല്ലാത്തവരും അതുപോലെ ചെറുതായെങ്കിലും ഒന്ന് ഉണ്ടാക്കി എടുക്കാൻ ആഗ്രഹിക്കാത്തവരും ചുരുക്കമാണ്. എന്നാൽ അതിനു നിങ്ങളെ വളരെ അധികം സഹായിക്കുന്ന ഒരു അറിവാണിത്. ചെടികൾ നന്നായി വളരാൻ ഇത് നിങ്ങൾക്ക് ഉപകരിക്കും.

പ്രത്യേക തരം വളങ്ങളും മറ്റു കൃത്രിമ രാസ വളങ്ങളും ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ വേസ്റ്റ് ബാസ്കറ്റിൽ കളയാൻ വെച്ചിരിക്കുന്ന മൂന്നു വസ്തുക്കൾ മാത്രമുപയോഗിച്ചു വീട്ടിൽ തയ്യാറാക്കാവുന്ന ജൈവവളമാണിത്. മാസത്തിലൊരിക്കൽ ഈ വളം ഇട്ടു കൊടുത്താൽ ചെടികൾ നന്നായി വളരും.

പച്ച മുട്ടയുടെ തോടും നേന്ത്രപ്പഴത്തിന്റെ തൊലിയും ചായയുടെ വേസ്റ്റും അതായത് ചായപ്പൊടിയുടെ വേസ്റ്റും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇവയെല്ലാം നന്നായി മിക്സിയിൽ അരച്ചെടുത്ത ശേഷം ചെടികൾക്ക് മാസത്തിലൊരിക്കൽ ഇട്ടു കൊടുക്കാം. നല്ല വളമാണ് ഇത്. നിങ്ങള്ക്ക് വളരെ ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Agriculture Videos Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.