ഇതുപോലെ ചവ്വരി പായസം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കും 👌👌

പായസം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല അല്ലെ. സാധ്യകളിലെ പ്രധാനപ്പെട്ട വിഭവമാണ് പായസം. എന്നിരുന്നാലും മറ്റു സമയങ്ങളിലും പായസപേശിക്ഷണങ്ങൾ നടത്തുന്നവരും കുറവല്ല. വളരെ ടേസ്റ്റി ആയ ചവ്വരി പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചവ്വരി നല്ലതുപോലെ കഴുകിവൃത്തിയാക്കി അതിലേക്ക് പാലൊഴിച്ചു വെക്കുക. പാലിലിട്ടു അരമണിക്കൂർ വെച്ചാൽ അരി നല്ലതുപോലെ കുതിർന്നു കിട്ടും. ഒരു പാത്രത്തിൽ പാലൊഴിച്ച് തിളപ്പിച്ച് അതിലേക്ക് കുംകുമപ്പൂവ്‌ ചേർക്കുക.

തിളച്ചപാലിലേക്ക് ചവ്വരി ഇടുക. ഇളക്കികൊടുക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Jaya’s Recipes – malayalam cooking channel