ചർമം ചുളിക്കും ഭക്ഷണങ്ങൾ.. പെട്ടന്ന് പ്രായം തോന്നാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക.!!

ചര്മസംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും നമ്മളെല്ലാവരും വളരെയധികം പ്രാധാന്യം നൽകാറുണ്ട്. ചുളിഞ്ഞതും തിളക്കമില്ലാത്തതുമായ ചര്മ ആരും ആഗ്രഹിക്കില്ല. ചര്മ സൗന്ദര്യം വർധിപ്പിക്കാൻ എല്ലാവരും ആശ്രയിക്കുന്നത് ബ്യൂട്ടി പാർലറുകളെയാണ്.

ചില ഭക്ഷണപദാർത്ഥങ്ങൾ കാരണവും പലപ്പോഴും ചർമത്തിന് തിളക്കം നഷ്ട്ടപെടാറുണ്ട്. ഇത് മാറാൻ പുറമെയുള്ള ചികിത്സകൊണ്ട് സാധിക്കില്ല. വീട്ടിൽ തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇത് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.

ചില ഭക്ഷണങ്ങൾ നമ്മുടെ ചര്മത്തെ പ്രതികൂലമായി ബാധിക്കുന്നവയും ഉണ്ട്. ഉദാഹരത്തിന് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ. ഉപ്പിൻറെ അമിത ഉപയോഗം കൺതടങ്ങളിലെ കറുപ്പിന് കാരണമാകുന്നു. മാത്രമല്ല മുഖം ചുളിയുന്നതിനും കാരണമാകുന്നു.

ഉപ്പ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തിലെ ജലാംശം കുറയും. ഇത് നിരവധി ചര്മപ്രശ്നങ്ങൾക്ക് കാരണമാകും. എന്തൊക്കെയാണെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ ഇഷ്ട്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Healthy Kerala