ചപ്പാത്തി മടുത്തെങ്കിൽ ഗോതമ്പ് പൊടികൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളിയായിരിക്കും.!!!

വീട്ടിൽ കാലത്ത് ബ്രേക്ക്ഫാസ്റ്റ് എന്താണ് ഉണ്ടാക്കുക എന്ന പലരും ചിന്തിക്കാറുണ്ട്. എന്നാൽ ബുദ്ധിമുട്ടില്ലാതെ വളറെ എളുപ്പത്തിൽ ഒരു റെസിപ്പി ഉണ്ടാക്കിയാലോ…. കൂടുതൽ ഒന്നും വേണ്ട വളരെ കുറച്ച് ചേരുവകള് മാത്രം മതി ഈ അടിപൊളി റെസിപ്പി ഉണ്ടാക്കാൻ.

ആവശ്യമായ സാധനങ്ങൾ

 • ഗോതമ്പ് പൊടി
 • ഉപ്പ്
 • വെള്ളം
 • പച്ചമുളക്
 • സവാള
 • കാബേജ്
 • കാരറ്റ്
 • എണ്ണ
 • കുരുമുളക് പൊടി
 • സോയ സോസ്
 • ചില്ലി സോസ്
 • ടൊമാറ്റോ കെച്ചപ്പ്
 • മുട്ട

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ. ആദ്യം ഗോതമ്പ് പൊടിയും വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. പച്ചക്കറികൾ എല്ലാം അല്പം എണ്ണയിൽ വഴറ്റി എടുക്കുക. മുട്ട ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക.

മാവ് ഉരുളകളാക്കി ചപ്പാത്തിപോലെ പരത്തി ചുടാൻ വയ്ക്കുക. അതിലേയ്ക്ക് മുട്ടയുടെ കൂട്ട് ഒഴിക്കുക, ഇതിൽ വഴറ്റി വച്ച പച്ചക്കറികൾ ചേർത്ത് റോൾ ആക്കി എടുക്കാം. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Pravi’s Taste And Travel ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.