ചപ്പാത്തി സോഫ്റ്റാവാൻ കുഴയ്ക്കുമ്പോൾ ഇതുപോലെ ചെയ്താൽ മതി !!!

ചപ്പാത്തി എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഭക്ഷണമാണ്. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന ചപ്പാത്തിക്ക് സോഫ്റ്റ്‌നെസ് കുറവാണെന്ന് പരാതി പലർക്കും ഉണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന ചപ്പാത്തി വളരെ സോഫ്റ്റാക്കേണ്ടത് എങ്ങനെ ആണെന്ന് ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.


ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ചപ്പാത്തി വളരെ സോഫ്റ്റാക്കാം. ആ പൊടിക്കൈകളാണ് വീഡിയോയിൽ പറയുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. ചപ്പാത്തി കട്ടിയുള്ളതാണ് അല്ലെങ്കിൽ ഹാർഡായി മാറുന്നു എന്ന പരാതി പരിഹരിക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ:

  • Wheat flour -3 cups
  • Lukewarm water -3/4 cup
  • Salt – 1 tsp
  • Oil -1 tbsp(you can use any oil)

കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Remya’s Cuisine Worldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.