ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഈ വിദ്യ ചെയ്തു നോക്കൂ..പഞ്ഞിപോലത്തെ ചപ്പാത്തി ഉണ്ടാക്കാം.!!

നോർത്ത് ഇന്ത്യൻസിന്റെ ഒരു പ്രധാനപ്പെട്ട വിഭവമാണ് ചപ്പാത്തി. ഇപ്പോഴിതാ കേരളീയരുടെയും പ്രധാന വിഭവമായി ഇത് മാറിയിരിക്കുകയാണ്. രാവിലെ ബ്രെക്ഫാസ്റ് ആയും രാത്രി അത്താഴത്തിനു ചോറിനു പകരവുമെല്ലാം ചപ്പാത്തി ഉപയോഗിക്കുന്നവർ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഗോതഗോതമ്പ് മാവ് ഉപയോഗിച്ച് ചുട്ടെടുക്കുന്ന കൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിനും ഇവ വളരെ നല്ലതാണ്.

ഗോതമ്പിന്റെ ഒന്ന് വിടാതെ നമുക്ക് ഇത് കഴിക്കുന്നതിലൂടെ ലഭിക്കുകയും ചെയ്യും. ഡയറ്റ് ചെയ്യുന്ന ആളുകളുടെ പ്രധാനപ്പെട്ട ഒരു വിഭവം തന്നെയാണ് ചപ്പാത്തി. ഗോതമ്പ് മാവ് തനിച്ചായതുകൊണ്ട് തന്നെ ചോറിനു പകരം ചപ്പാത്തി കഴിക്കുന്നത് ഷുഗർ കുറക്കുവാൻ സഹായിക്കുന്നു. ചപ്പാത്തി ഉണ്ടാക്കുന്ന കാര്യത്തിൽ ആയിരിക്കും ഒട്ടുമിക്ക ആളുകളും മടി കാണിക്കുന്നത്. സോഫ്റ്റ് ആയില്ല എങ്കിൽ ചപ്പാത്തി കഴിക്കുവാൻ ഒട്ടും തന്നെ ടേസ്റ്റ് ഉണ്ടായിരിക്കുകയും ഇല്ല.

കടിച്ചാൽ പൊട്ടാത്ത ചപ്പാത്തി കഴിക്കുക കുറച്ചു പ്രയാസകരം തന്നെയാണ്. മാത്രവുമല്ല പല്ലില്ലാത്ത ആളുകളും കുട്ടികളും ആണെങ്കിൽ അവർക്കിത് കഴിക്കുവാൻ വളരെ ബുദ്ധിമുട്ടും ആയിരിക്കും. ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആൻഡ് ടേസ്റ്റിയായ ചപ്പാത്തി വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് പരിചയപ്പെടാം.

നല്ല സോഫ്റ്റ് ആയ ചപ്പാത്തി വളരെ എളുപ്പത്തിൽ എങ്ങനെയാണ് എന്നതിനെക്കുറിച്ചും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

We would like to show you notifications for the latest news and updates.
Dismiss
Allow Notifications