ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 😍😍 ഇനി ചമ്മന്തി കിടിലൻ രുചിയിൽ എളുപ്പത്തിൽ ഉണ്ടാക്കാം 👌👌

ചമ്മന്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല അല്ലേ. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു വിഭവമാണ് ചമ്മന്തി. ചോറിൽ ചമ്മന്തി കൂട്ടികഴിക്കുന്നത് നല്ല ഉഗ്രൻ ടേസ്റ്റ് ആണ്. ചമ്മന്തിപൊടി വ്യത്യസ്തമായ രുചിയിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

  • Grated coconut – 1 big
  • Urad dal – 4 tbsp
  • Dry red chillies – 2 handfuls
  • Tamarind – Lemon sized
  • Whole black pepper – ½ tsp (Optional)
  • Asafoetida / Hing – 1 tbsp
  • Curry leaves – 2 handfuls
  • Salt
  • Oil

ഈ ചമ്മന്തിപൊടിയിൽ ചുവന്നുള്ളി, ഇഞ്ചി തുടങ്ങിയ സാധനങ്ങളൊന്നും ചേർക്കേണ്ട ആവശ്യമില്ല. ഇതിലേക്ക് വെളിച്ചെണ്ണയൊന്നും ചേർക്കണ്ട. ചമ്മന്തിപൊടി തയ്യാറുക്കുന്നത് എങ്ങനെയെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. credit: Mia kitchen

അഞ്ച് മിനുട്ടിൽ അച്ചപ്പം ഉണ്ടാക്കാൻ പഠിക്കാം :