പ്ലാവിൽ ചക്ക താഴെ ഉണ്ടാകണോ? ഈ മാർഗം ചെയ്തു നോക്കൂ

0

ഇന്നു നമ്മുടെ നാട്ടില്‍ ലഭ്യമായ ഭക്ഷ്യവിഭവങ്ങളില്‍ വിഷമില്ലാത്ത ഒരേ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക. അത്ഭുതപ്പെടേണ്ട. ആര്‍ക്കും ഒരു വിലയുമില്ലാത്ത ഭക്ഷ്യവസ്തുവായതു തന്നെയാണ് കീടനാശിനികളില്‍ നിന്നും ചക്കയെ രക്ഷിച്ചതും.

ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പ്ലാവില്‍ കയറാന്‍ ആളെ വിളിക്കണമെങ്കില്‍ നല്ല കൂലിയും കൊടുക്കണം.

ഇനി, ചക്ക ഇടാന്‍ വൈകിയാലോ നിലത്തു വീണ് ഈച്ച പെരുകി മൊത്തം ശല്യമാകും. ഇതൊക്കെ കാരണമാണ് പലരും പ്ലാവ് വളര്‍ത്താന്‍ മടിക്കുന്നത്.

പ്ലാവില്‍ ചക്ക താഴെ ഉണ്ടാകാന്‍ പശുവിന്‍ ചാണകം കെട്ടേണ്ട മാര്‍ഗ്ഗം ആണ് വീഡിയോയിൽ പറയുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.