കലണ്ടർ ഉപയോഗിച്ച് ഇതുവരെ ചിന്തിക്കാത്ത ഒരു ബോട്ടിൽ ആർട്ട്‌….

വീട്ടിൽ പഴയ കലണ്ടർ ഉണ്ടോ.. എങ്കിൽ ഇതാ നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു കിടിലൻ ക്രാഫ്റ്റ് ഐഡിയ ആണിത്. വളരെ പെട്ടന്ന കുട്ടികൾക്ക് പോലും ഇത് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. കാണാൻ നല്ല ഭംഗിയുള്ള ഈ ക്രാഫ്റ്റുകൾ നിങ്ങളുടെ വീടിന് നല്ല ഭംഗി നൽകും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാക്കാവുന്നതാണ് ഈ ക്രാഫ്റ്റ് വർക്ക്. നിങ്ങളുടെ വീട് മോടി പിടിപ്പിക്കാൻ വിലകൂടിയ ക്രാഫ്റ്റ് സാധനങ്ങൾ ഒന്നും തന്നെ വാങ്ങേണ്ട ആവശ്യമില്ല. ഇത്തരത്തിൽ ഉള്ള കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ പരീക്ഷിച്ചാൽ മാത്രം മതി.

ഇത് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ എന്തല്ലാം ആണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. എങ്ങനെയാണി ഉണ്ടാക്കുന്നതെന്നും വീഡിയോയിൽ ഉണ്ട്. അതിനായി വീഡിയോ എല്ലാവരും കാണുക. വീട്ടിൽ ഉള്ള എല്ലാവർക്കും ചെയ്യാവുന്ന ക്രാഫ്റ്റ് വർക്കാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRARTHANA’S FOOD & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.