കേക്ക് ഉണ്ടാക്കുമ്പോൾ ഇനി ക്രീം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. കിടിലൻ ആയിരിക്കും.

കേക്ക് ഉണ്ടാക്കുമ്പോൾ അതിൽ ക്രീം കൂടി ഉണ്ടെങ്കിൽ വളരെ രുചികരമായിരിക്കും. എന്നാൽ ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന പലർക്കും അറിയില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ക്രീം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. പഴം കൊണ്ടുള്ള ഒരു വെറൈറ്റി ക്രീം റെസിപ്പിയാണിത്.

ആവശ്യമായ സാധനങ്ങൾ

  • BANANA 2
  • SUGAR 4 TBSP
  • BUTTER 2 TBSP
  • CORNFLOUR 1/4CUP
  • VANILLA EXTRACT (optional)

വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ ക്രീം ഉണ്ടാക്കാൻ. എന്നാൽ ഇനി വേഗം തന്നെ ഈ ക്രീം ഉണ്ടാക്കി നിങ്ങളുടെ വീട്ടിൽ ഉള്ളവർക്കു ഒരു കിടിലൻ സർപ്രൈസ് നൽകൂ. വീടുകളിലെ വിശേഷ അവസരങ്ങളിൽ നിങ്ങൾ തന്നെ ഈ കേക്കും അതിനുള്ള ക്രീമും ഉണ്ടാക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി SIMPLY CURLY WITH SHABNA SHAHIN ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.