കേക്കിനുള്ള ബട്ടർ ഇനി കടയിൽ നിന്ന് വാങ്ങണ്ട വീട്ടിൽ തന്നെ ഉണ്ടാക്കാം.!!!

0

കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ ഒരിക്കലെങ്കിലും ശ്രമിച്ചവരായിരിക്കും നമ്മളിൽ പലരും. എന്നാൽ കേക്കിനുള്ള സാധനങ്ങൾ എപ്പോഴും വീട്ടിൽ തന്നെ ലഭ്യമായിക്കൊള്ളണം എന്നില്ല. അത്തരം സാഹചര്യത്തിൽ സാധനങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ… അതും വളരെ എളുപ്പത്തിൽ.

കേക്കിനുള്ള ബട്ടൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതും ബീറ്റർ വച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. വീട്ടിൽ പാലും ബീറ്ററും ഉണ്ടെങ്കിൽ ഈ ബട്ടർ ഈസിയായി ഉണ്ടാക്കി എടുക്കാം. അത് കൃത്യമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Kallumakayas kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.