കുക്കറിൽ ഒരു സോഫ്റ്റ്‌ കേക്ക് ആയാലോ…? അതും ഏറ്റവും എളുപ്പത്തിൽ…!

കൂട്ടുകാരെ…കേക്ക് ഉണ്ടാക്കാൻ അറിയാത്ത അമ്മമാർക്ക് ഇതാ ഓവനില്ലാതെ, കേക്ക് ടിൻ ഇല്ലാതെ, നോസിൽ ഇല്ലാതെ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ.. അതും കുക്കറിൽ. ഇത് പോലെ കേക്ക് ഉണ്ടാക്കാൻ ഡെക്കറേഷൻ അറിയേണ്ട ആവശ്യമേ ഇല്ല 👌

INGREDIENTS : Egg -4, Whole purpose flour -1 cup, Veg oil -3/4 cup, Suger -1/2 cup, Baking soda -1/4 tsp, Baking powder-3/4 tsp, Wiping cream -2 cup, Dark chocolate -150g, Butter – 1 tbs

നമ്മൾ കറി വെക്കുന്ന 5ലിറ്റർ പ്രഷർ കുക്കർ എല്ലാവരുടെ വീട്ടിലും കാണുമല്ലോ. അത് മതി ഇനി ഒരു കിലോ കേക്ക് ഉണ്ടാക്കാൻ. നോസിൽ കൊണ്ട് പൂക്കൾ വരയ്ക്കാൻ അറിഞ്ഞില്ലെങ്കിലും കാണാൻ മൊഞ്ചുള്ള കേക്ക് ഉണ്ടാക്കാം..

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.