കാബ്ബേജ് അരിയാൻ ഇതാ പുതിയ വിദ്യ.!! കാബ്ബേജ് അരിയാൻ ഇതിലും എളുപ്പവഴി സ്വപ്‌നങ്ങളിൽ മാത്രം 👌 ഇത് കണ്ടവർ ഇനി ഇങ്ങനെയേ ചെയ്യൂ..

അടുക്കളയിൽ ജോലിചെയ്യുന്ന അമ്മമാർക്ക് രാവിലെ തന്നെ കഷ്ണങ്ങൾ അരിയാൻ നിൽക്കുന്നത് മെനക്കേടുള്ള പണിയാണ്. പച്ചക്കറികളിൽ കാബ്ബേജ് ആയാലോ.. തലവേദന തന്നെ. ഇതിനൊരു പരിഹാരo കാണാം. എളുപ്പത്തിലും വേഗത്തിലും കാബ്ബേജ് അങ്ങനെ അരിയാമെന്നു നോക്കാം.

കാബ്ബേജ് അരിയുമ്പോൾ പലരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഒരേ വലുപ്പത്തിലും കനത്തിലും കാബ്ബേജ് അരിഞ്ഞു കിട്ടില്ല എന്നത്. മിക്കപ്പോഴും അവ വ്യത്യസ്തമായിരിക്കും. എന്നാൽ അതിന് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗം ഉണ്ട്.

മിക്ക വീടുകളിലും കാണും പച്ചക്കറികളുടെ തൊലി കളയാൻ ഉപയോഗിക്കുന്ന “പീലർ”. അതുപയോഗിച്ചു നമുക്ക് എളുപ്പത്തിൽ കാബ്ബേജ് അരിയാം. അതിനായി കാബ്ബേജ് മുറിച്ചെടുത്തു പീലർ ഉപയോഗിച്ചു കനം കുറച്ചു അരിഞ്ഞെടുക്കാം. ഇവ നീളം കൂടുതലായി തോന്നുന്നുണ്ടെങ്കിൽ കാബ്ബേജിൽ കത്തി കൊണ്ട് വരണ്ടു കൊടുക്കാം.

അപ്പോൾ കാബ്ബേജ് ചെറിയതും കനം കുറഞ്ഞതുമായി അറിഞ്ഞു കിട്ടും. അതും നിമിഷ നേരങ്ങൾ കൊണ്ട്. കൈ മുറിയുമെന്ന പേടിയും വേണ്ട. കുട്ടികൾക്ക് പോലും ചെയ്യാവുന്നതാണ്. ഉപ്പേരി ഉണ്ടാക്കാനോ, സലാഡിനോ കാബ്ബേജ് ഇങ്ങനെ ചെയ്തു ഉപയോഗിക്കാം. നിങ്ങൾക്ക് വളരെ ഉപകാരപ്പെടും. ട്രൈ ചെയ്തു നോക്കൂ…. Credit: info tricks