സ്പെഷ്യൽ കാബേജ് – കാരറ്റ് തോരൻ… ഞൊടിയിടയിൽ..👌👌

കാബ്ബേജും ക്യാരറ്റും കൊണ്ട് എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു അടിപൊളി തോരൻ.. രണ്ടും ഇഷ്ടമില്ലാത്തവർ വരെ ഇത് കഴിച്ചു നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒരു കൂട്ട്. എളുപ്പത്തിൽ തയ്യറാക്കാം സദ്യയിലേതുപോലെ രുചിയിൽ. എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ:

  • കാബ്ബജ്
  • ക്യാരറ്റ്
  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്

തയ്യാറക്കുന്ന വിധം;

ചേരുവകൾ എല്ലാം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വെക്കാം. ശേഷം അതിലേക്കു മഞ്ഞൾപൊടിയും നാളികേരം ചിരകിയതും മിക്സിയിലിട്ട് ഒന്ന് അടിച്ചെടുത്തു ചേർത്ത് കൊടുക്കാം. എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Devi Pavilion ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.