ഇനിയൊരു ഈസി ബട്ടർ കുക്കീസ് ഉണ്ടാക്കിയാലോ…? ഓവനും മുട്ടയും വേണ്ട, വെറും മൂന്ന് ചേരുവകൾ മാത്രം…!

ഇനിയൊരു ഈസി കുക്കീസ് ഒന്നുണ്ടാക്കി നോക്കൂ, ആകെ 3 ഐറ്റംസ് പിന്നെ കുറച്ചു സമയം, egg ചേർക്കുന്നുമില്ല . ഹോംമെയ്ഡ് സ്നാക്ക്സ് ഇഷ്ടപെടുന്നവരാണെങ്കിൽ എന്തായാലും ട്രൈ ചെയ്തു നോക്കൂ. കുട്ടികൾക്ക് ഒരു പേടിയും കൂടാതെ കൊടുക്കാം. കൂടുതൽ ഉണ്ടാക്കി സ്റ്റോർ ചെയ്തു വെക്കാം.

കുക്കീസ്‌ ഉണ്ടാക്കാൻ ഓവൻ വേണമെന്നില്ല , nonstick പാത്രത്തിലോ കുക്കറിലോ ബേക്ക് ചെയ്തെടുക്കാം, ഓവനിൽ ചെയ്യുന്ന അതെ പെർഫെക്ഷനിൽ കിട്ടും. ഞാൻ ഇതിൽ കാണിക്കുന്നത് നോൺസ്റ്റിക് പാത്രത്തിൽ bake ചെയ്യുന്നതതാണ്.

ആവശ്യമായ ingredients : Butter – 100 gm, powdered sugar – 1/3 cup, maida – 3/4 cup. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications