റെസ്‌റ്റോറന്റ് സ്‌റ്റൈലിൽ ഒരു ബട്ടർ ചിക്കൻ റെസിപ്പി ഇതാ!!!

0

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട ഒന്നാണ് ചിക്കൻ വിഭവങ്ങൾ. എന്നാൽ അധികമാരും വീട്ടിൽ പരീക്ഷിക്കാത്ത ഒന്നാണ് ബട്ടർ ചിക്കൻ. വളരെ സ്വാദിഷ്ഠമായ ഒന്നാണ് ഈ ബട്ടർ ചിക്കൻ. വളരെ എളുപ്പത്തിൽ റെസ്റ്റോറന്റ് സ്‌റ്റൈലിൽ ഇത് ഉണ്ടാക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

 • Chicken -250gm
 • Onion-1 medium
 • Sugar-1tsp
 • Tomato-3 medium
 • Ginger-garlic paste-1tsp
 • Butter -3tbsp
 • Cashew nuts-10
 • Badam-3
 • Fresh cream -3tbsp(opt)
 • Chilly Powder-1/2tsp
 • Coriander power-1/4tsp
 • Cumin powder-1/4tsp
 • Turmeric Power-2pinch
 • Green chilly -1
 • Cardamom powder- 2 pinch
 • Oil-for frying
 • Water-2cup
 • Kasurimethi powder- 1/2tsp
 • Garam masala-1/4tsp
 • Coriander leaves-1tbsp chopped
 • butter chicken
 • For marination
 • Chilly powder-1tsp
 • Cumin powder-1/4 tsp
 • Garam masala-two pinch
 • Yogurt-2tbsp
 • Lime juice- 1tbsp
 • Salt- to taste
 • Ginger garlic paste-1tbsp

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ വിഭവം ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. ചപ്പാത്തിക്കും നാനിനും ഒപ്പം മികച്ച കോമ്പിനേഷൻ ആണിത്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.