ബജറ്റ് ഫ്രണ്ട്‌ലി ഹോം പണിയാൻ ആഗ്രഹിക്കുന്നവർക്കായി; ഒറ്റ നിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ഒത്ത വീട്… | Budget Friendly Home Tour Malayalam

Budget Friendly Home Tour Malayalam : ഒറ്റനിലയിലെ ഒരു ഒത്ത വീട് . മരംകൊണ്ട് ആണ് ഫര്ണിച്ചർ വർക്ക് ഒകെ ചെയ്തിട്ടുള്ളത് .രണ്ടു വശങ്ങളിലേക്കു തുറക്കാവുന്ന രീതിയിൽ ആണ്‌ ഫ്രണ്ട് ഡോർ ചെയ്തിട്ടുള്ളത് .ഡോർ തുറന്നു നമ്മൾ നേരെ വരുന്നത് ലിവിങ് ഏരിയയിലേക്ക് ആണ് .വീടിന് വിശാലമായ ലിവിങ് സ്പേസ് ആണ്‌ കൊടുത്തിട്ടുള്ളത് .അത് വീടിനെ മനോഹരമാക്കുന്നു .അവിടെ തന്നെ മനോഹരമായിട്ടുള ടി വി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട് . മൂന്ന് പാളികൾ ഉള്ള ജനാല വർക്ക് ആണ് വീടിന് കൊടുത്തിട്ടുള്ളത് .

വൈറ്റ് ആൻഡ് ഗ്രേ കളർ ഡിസൈൻ അന്ന് വീടിന്റെ ടൈൽസ് കൊടുത്തിട്ടുള്ളത് .ലൈറ്റ് ബ്ലൂ കളർ ആണ് കൊടുത്തിട്ടുള്ളത് .നല്ല മനോഹരമായിട്ടാണ് ഡൈനിങ്ങ് ഹാൾ സെറ്റ് ചെയ്തിട്ടുള്ളത് .മനോഹരമായ ലൈറ്റ് വർക്കുകൾ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു . സിമ്പിൾ ആൻഡ് ക്യൂട്ട് വോർക്സ് .ഇനി നമ്മുക്ക് കിച്ചൻ ഏരിയയിലേക്ക് കടക്കാം.

അവിടെ ഒരു വുഡൻ ടൈപ്പ് ടൈൽസ് ആണ്‌ കൊടുത്തിട്ടുള്ളത് .വൈറ്റ് ആൻഡ് ഓറഞ്ച് കളറിൽ ആണ് ഷഫ് ഷെൽഫ് വർക്ക് കൊടുത്തിട്ടുള്ളത് .വളരെ മനോഹരമായിട്ടാണ് അത് വർക്ക് ചെയ്തിട്ടുള്ളത് .ഒത്തിരി സൗകര്യങ്ങളും കൊടുത്തിട്ടുണ്ട് . ധാരാളം സ്റ്റോറേജ് സ്പേസും കൊടുത്തിട്ടുണ്ട് .മെയിൻ ഡോർ കടന്നു വരുമ്പോ തന്നെ വലത് സൈഡിൽ വീടിന്റെ ഫസ്റ്റ് ബെഡ്‌റൂം കാണാം .

വീടിന് 3 ബെഡ്റൂംസ് സെറ്റ് കൊടുത്തിട്ടുണ്ട് .റൂമിൽ വിശാലമായ ഷെൽഫ് കൊടുത്തിട്ടുണ്ട് .അവിടേയും വൈറ്റ് ആൻഡ് ഓറഞ്ച് കളർ ആണ് കൊടുത്തിട്ടുള്ളത് .ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ എല്ലാം എടുത്തു പറയേണ്ടത് ആണ് .വീടിനെ കുറിച്ച കൂടുതൽ വിശദമായി Start Deal വിഡിയോയിൽ കൊടുത്തിട്ടുണ്ട് .