കുട്ടികൾക്കുപോലും ഉണ്ടാക്കാം രുചിയൂറും ഈ ചോക്ലേറ്റ് ബ്രൗണി
ചോക്ലേറ്റുള്ള വിഭവങ്ങൾ കുട്ടികൾക്ക് എല്ലാം തന്നെ വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. എങ്കിൽ ഒരു വെറൈറ്റി ആയാലോ.. ചോക്ലേറ്റ് ബ്രൗണി വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ സ്വാദിഷ്ടമായ ചോക്ലേറ്റ് ബ്രൗണി.
ആവശ്യമായ സാധനങ്ങൾ
- Butter -150gm or 3/4 cup( melted )
- Dark Chocolate – 180 to 200 gm
- Salt – two pinch
- Sugar -1 cup
- Egg -3
- Vanilla Essence -2 tsp
- Cocoa Powder -2 tbsp
- All Purpose Flour or Atta – 10 tbsp or 85 gm
കണ്ടില്ലേ ഇതെല്ലാമാണ് ചോക്ലേറ്റ് ബ്രൗണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടമാവും വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.