വെറും 2മിനിട്ടിൽ ബ്രെഡ് കൊണ്ടൊരു പൊളപ്പൻ സ്നാക്ക് ഉണ്ടാക്കാം!!!

0

ബ്രഡും മുട്ടയും കൊണ്ട് നിങ്ങൾ ഇത് വരെ കഴിക്കാത്ത തരത്തിലുള്ള റെസിപ്പിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • മുട്ട
  • സവാള
  • പച്ചമുളക്
  • മല്ലിയില
  • കറിവേപ്പില
  • മുളക് പൊടി
  • കുരുമുളക് പൊടി
  • ഉപ്പ്
  • ബ്രഡ്
  • എണ്ണ

കണ്ടില്ലേ ഇതെല്ലാമാണ് ഈ കിടിലൻ സ്‌നാക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ചായക്കൊപ്പം മാത്രമല്ല ബ്രേക്ക്ഫാസ്റ്റായും ഇത് ഉണ്ടാക്കാം. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Amma Secret Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.