ബ്രഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇത് ഉണ്ടാക്കി നോക്കൂ, പ്ലേറ്റ് കാലിയാവുന്ന വഴി കാണില്ല!!

ബ്രഡ് കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ ബ്രഡ് പോപ്പകോൺ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • ബ്രഡ്
  • പഞ്ചസാര
  • ബട്ടർ
  • പാൽ

ആദ്യം ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക. പിന്നീട് അതിന് ആവശ്യമായ മറ്റ് കാര്യങ്ങൾ തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Kerala Recipes By Nitha ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications