ബ്രെഡ് ഉണ്ടെങ്കിൽ 10 മിനിറ്റ് കൊണ്ട് ഒരു ഈസി സ്വീറ്റ്
വീട്ടിൽ ബ്രഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്ത് നോക്കൂ ഈ അടിപൊളി സ്നാക്ക് റെസിപ്പി. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള സ്നാക്ക് ആണ്. എന്തായാലും ഇത് ഉണ്ടാക്കൂ.
ആവശ്യമായ സാധനങ്ങൾ
- ബ്രഡ് 8
- പാൽ കാൽ കപ്പ്
- നെയ്യ് 1 സ്പൂൺ
- നട്ട്സ് പൊടിച്ചത്
- ഏലക്കായ 1 സ്പൂൺ
- പഞ്ചസാര 2/3 കപ്പ്
- വെള്ളം അരക്കപ്പ്
കണ്ടില്ലേ വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഈ സ്നാക്ക് ഉണ്ടാക്കാൻ. വളരെ രുചികരവും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Spice Book ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.