നെയ്‌ച്ചോറും ബിരിയാണിയും ഉണ്ടാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 10 ടിപ്‌സ്!!

നെയ്‌ച്ചോർ ബിരിയാണി എന്നിവയെല്ലാം മിക്ക മലയാളികൾക്കും വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ്. ഇത് പലപ്പോഴും നാം ഹോട്ടലിൽ നിന്നോ അല്ലെങ്കിൽ വിശേഷഅവസരങ്ങളിലോ ആണ് നാം കഴിച്ചിരുന്നത്. എന്നാൽ ഇന്ന് പലരും ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാറുണ്ട്. വീട്ടിൽ ഉണ്ടാക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ള അളവിൽ തന്നെ ഉണ്ടാക്കാം.

വീട്ടിൽ നെയ്‌ച്ചോർ ബിരിയാണി അത്തരം ഭക്ഷണം ഉണ്ടാക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിലും സ്വാദിലും അത് ഉണ്ടാക്കാൻ നമുക്ക് സാധിക്കും. അത്തരത്തിലുള്ള ടിപ്‌സുകൾ പറഞ്ഞു തരുന്നതാണ് ഈ വീഡിയോ. വളരെ ഈസിയായി ഭക്ഷണം ഉണ്ടാക്കാം.

അത്തരത്തിൽ വേഗത്തിൽ സ്വാദിൽ അല്ലെങ്കിൽ ഈസിയായി നെയ്‌ചോർ ബിരിയാണി ഇവ ഉണ്ടാക്കാനായി ഈ ടിപ്‌സ് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. ഹോട്ടലിൽ നിന്ന് വാങ്ങുന്ന രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ ഇത് നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.