അരക്കു ചുറ്റും അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഒരാഴ്ചയിൽ അലിയിച്ചു കളയാം

നമ്മുടെ ശരീരത്തിൽ അധികമായി വരുന്ന കൊഴുപ്പ് മിക്കപ്പഴും അരക്ക് ചുറ്റും അടിഞ്ഞു കൂടി ഒരു മാതിരി ഷെയ്പ്പ് ആയി രൂപപ്പെടാറുണ്ട്.അമിത ഭാരം,വ്യായാമ കുറവ്,അത് പോലെ അനാരോഗ്യപരമായ ഭക്ഷണ രീതി എന്നിവയൊക്കെ ഇതിന് കാരണമാവുന്നു.

വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പല അസുഖങ്ങൾക്കും കാരണമാവാറുണ്ട്.ഹൃദ്രോഗം,അത് പോലെ ടൈപ്പ് 2 ദിയബെറ്റീസ് തുടങ്ങി പല മാരക അസുഖങ്ങളും ഇതിന്റെ ഭാഗമായി കാണപ്പെടാറുണ്ട്.

ബെല്ലി ഫാറ്റ് കുറക്കാൻ അത്ര എളുപ്പമല്ല. എങ്കിലും ഒന്ന് പരിശ്രമിച്ചാൽ പല പല വഴികളുണ്ട് ബെല്ലി ഫാറ്റ് കുറക്കാനായിട്ട്.ബെല്ലി ഫാറ്റ് മൂലം പല ട്രെൻഡി വസ്ത്രങ്ങളും ഇടാൻ കഴിയാറില്ല എന്ന മിക്ക സ്ത്രീകളും വിഷമത്തോടെ പറയാറുണ്ട്.

ഈ വിഡിയോയിൽ ബെല്ലി ഫാറ്റ് കൊറക്കാനുള്ള വഴികൾ വിശദമായി പറയുന്നുണ്ട്.വീഡിയോ മുഴുവൻ കണ്ടതിന് ശേഷം നിങ്ങൾക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്.