വെറും 3 ചേരുവയിൽ ഓണ സദ്യക്ക് ഒരു തോരൻ 😋😋 ഉള്ളിയും, തേങ്ങയും ഇല്ലാതെ ബീറ്റ് റൂട്ടും ക്യാരറ്റും തോരൻ വെച്ചാലോ 👌👌

തേങ്ങയും, ഉള്ളിയും ഇല്ലാതെ വളരെ എളുപ്പത്തിൽ ബീറ്റ്റൂട്ട്, ക്യാരറ്റ് തോരൻ തയ്യാറാക്കാം. ബീറ്റ്റൂട്ട്, ക്യാരറ്റ്, മുളക് മാത്രം മതിയാകും ഇതിനു വേണ്ടി. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

  • beetroot
  • carrot
  • green chili
  • oil
  • mustard seeds
  • salt
  • curry leaves

ബീറ്റ്റൂട്ട്, ക്യാരറ്റ് പൊടിയായി അരിഞ്ഞെടുക്കുക ഇതിലേക്ക് പച്ചമുളക് കൂടി അരിഞ്ഞു ചേർത്ത് ഇടുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു അരിഞ്ഞു വെച്ചിരിക്കുന്ന കൂട്ട് ഉപ്പ് ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക.

ആവശ്യമെങ്കിൽ കറിവേപ്പില, വറ്റൽമുളക് ചേർത്തിളക്കി ചൂടോടെ സെർവ് ചെയ്യാം. സ്വാദിഷ്ടമാണ്, കുറഞ്ഞ ചേരുവയിൽ വളരെ പെട്ടെന്ന് തയ്യാറാകാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Pretty Plate