റെസ്‌റ്റോറന്റ് സ്റ്റൈൽ ബീഫ് ചില്ലി വീട്ടിൽ ഉണ്ടാക്കാം!!

ബീഫ് പ്രിയരാണ് നമ്മൾ മലയാളികൾ. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരില്‍ ബീഫ് ഇഷ്ടപ്പെടുന്നവരില്‍ ഒരു വിഭാഗമുണ്ട്. നന്നായി പാകം ചെയ്‌താൽ ബീഫിനോളം രുചികരമായ മറ്റൊരു വിഭവവുമില്ല.

പൊറോട്ടയ്‌ക്കും ചോറിനുമൊപ്പം ബീഫ് കറികൾ ഉഗ്രൻ കോമ്പിനേഷനാണ്. ബീഫ് നമ്മള്‍ പലവിധത്തില്‍ വയ്ക്കാറുണ്ട് അല്ലെ. ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു വിഭവമാണ് ബീഫ് ചില്ലി. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ..

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഈ ചിപ്സ് ഉണ്ടാക്കി നോക്കൂ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.