ചോറിന് കൂട്ടാൽ ഒരു നല്ല ബീൻസ് തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. നല്ല സ്വാദാണ്!!!

0

ചോറിനൊപ്പം കഴിക്കാൻ നല്ല കിടിലൻ ബീൻസ് തോരൻ ഉണ്ടാക്കി നോക്കൂ. കിടിലൻ സ്വാദാണ് ഈ ബീൻസ് തോരന്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • Tender Beans-250gm
  • Green chilli-3
  • Onion-1
  • Curry leaves –
  • Mustard seeds-1/4tsp
  • Urad dal-1/4tsp
  • Dry red chilli
  • Salt-
  • Coconut grated-2tbsp

കണ്ടില്ലേ ഇതെല്ലാമാണ് കിടിലൻ സ്വാദിലുള്ള ബീൻസ് തോരൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.