എല്ലാം ഇബ്രുമോൻ കൊണ്ടു തന്ന സൗഭാഗ്യം!! ബഷീർ കുടുംബത്തിൽ ഗംഭീര ആഘോഷം എന്തെന്ന് കണ്ടോ!? മഷൂറയോടൊപ്പം സന്തോഷം പങ്കുവെച്ച് താരം… | Basheer Bashi Happy News Video Viral Malayalam

Basheer Bashi Happy News Video Viral Malayalam : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. താരത്തിന്റെ എല്ലാ വീഡിയോകൾക്കും സമൂഹമാധ്യമങ്ങളിൽ ജനപ്രീതി വളരെയേറെയാണ്. താരത്തിന് രണ്ട് ഭാര്യമാരാണ് ഉള്ളത്. സുഹാനയും മഷൂറയും. ഇവരുടെ കുടുംബത്തിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്.

മഷൂറയ്ക്കും ബഷീറിനും പിറന്ന മകൻ ഇബ്രാൻ മുഹമ്മദിനും ഇപ്പോൾ യൂട്യൂബ് ചാനൽ ഉണ്ട്. എല്ലാവരുടെയും യൂട്യൂബ് ചാനൽ നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ എമ്പാടും ഉള്ളത്. ഇപ്പോൾ ഇതാ ബഷീർ ബഷീർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറ്റൊരു സന്തോഷവാർത്തയാണ് ആരാധകർക്ക് മുൻപിൽ എത്തിച്ചിരിക്കുന്നത്. ബഷീറിന്റെ ഇൻസ്റ്റഗ്രാം പേജിന് വൺ മില്യൺ സബ്സ്ക്രൈബ്സ് ആയിരിക്കുന്നു.

ഇതിന്റെ ആഘോഷ വീഡിയോ ആണ് താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒരു സ്ക്രീനിൽ സബ്സ്ക്രൈബ്സ് വൺ മില്യൺ ആകുന്നതിന്റെ കൗണ്ട് ഡൗൺ വെച്ചിരിക്കുന്നു. സ്‌ക്രീനിൽ 1 മില്യൺ ആകുമ്പോൾ ബഷീറും മഷൂറയും സുഹാനയും കുട്ടികളും എല്ലാവരും ചേർന്ന് ഒരുമിച്ച് ആഘോഷിക്കുന്നു. ഒന്നിച്ച് കേക്ക് മുറിക്കുന്നതും പരസ്പരം പങ്കിട്ടെടുക്കുന്നതും ആരാധകർക്ക് നൽകുന്നതായും വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഇവരുടെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമാകാൻ പ്രേക്ഷകർക്കും സാധിക്കുന്നുണ്ട് എന്നതാണ് ഇവിടെ എടുത്തു പറയേണ്ടത്. പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് ജനപ്രീതി നേടുന്നത് മാത്രമല്ല പങ്കുവയ്ക്കുന്ന ഓരോ വിഷയങ്ങളും വാർത്തകളും ആണ്. നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. കഴിഞ്ഞദിവസം ബഷീർ ചെയ്ത ഒരു വീഡിയോയിൽ തന്റെ ചാനൽ വൺ മില്യൺ ആകാൻ പോകുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഇപ്പോഴതാ ആ സന്ദർഭം ആണ് വന്നു ചേർന്നിരിക്കുന്നത്.

Rate this post