കുട്ടികൾക്കേറ്റവും ഇഷ്ടപ്പെട്ട ബനാന മഫിൻസ് ഇനി വീട്ടിലുണ്ടാക്കൂ.. ഓയിൽ വേണ്ട വെളിച്ചെണ്ണ കൊണ്ട് കിടിലൻ സ്വാദാണ്.!!
കുട്ടികൾക്കേറ്റവുമിഷ്ടപ്പെട്ട മഫിൻസിന്റെ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കേക്കിനെക്കാൾ വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഈ മഫിൻസ് ഉണ്ടാക്കാം. കുട്ടികൾക്ക് മാത്രമല്ല മറിച്ച് വീട്ടിലുള്ള എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ആവശ്യമായ സാധനങ്ങൾ
- Oil (coconut oil) -1/3 cup
- Sugar – 1/3 cup
- Flour – 1 ½ cup
- Ripe banana (Robusta) – 300 to 320g
- Egg – 2
- Salt – ¼ tsp
- Cinnamon powder – ¾ tsp
- Baking powder – 1 tsp
- Baking soda – ½ tsp
- Vanilla essence – ½ tsp
ആദ്യം അതിന് ആവശ്യമായ സാധനങ്ങൾ ഒരുക്കിവയ്ക്കുക പിന്നീട് അതിന് ആവശ്യമായ മറ്റ് കാര്യങ്ങൾ തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി cooking with suma teacher ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.