പഴവും തേങ്ങയും കൊണ്ട് ഒരു പൊളി പലഹാരം 👌👌

0

നമ്മുടെ വീട്ടിൽ പഴവും തേങ്ങയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ സ്നാക്കാണിത്. എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • നെയ്യ്
  • തേങ്ങാ
  • അണ്ടിപ്പരിപ്പ്
  • മുന്തിരി
  • പഴം
  • പഞ്ചസാര
  • മുട്ട
  • പാൽ
  • ഉപ്പ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book