ഒറ്റ മാവ് കൊണ്ട് 12 തരം ബജ്ജികൾ ഉണ്ടാക്കി നോക്കൂ… കിടിലനാണ്!!!

ബജ്ജി ഏറെ ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷ വാർത്ത ബജ്ജി ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒറ്റ മാവ് കൊണ്ട് 12 തരം ബജ്ജികൾ എങ്ങനെ ഉണ്ടാക്കുമെന്ന് ഈ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. എന്തായാലും ഇത് ഉണ്ടാക്കി നോക്കാൻ മറക്കരുത്. എല്ലാവർക്കും ഇഷ്ടമാവും തീർച്ച.

ആവശ്യമായ സാധനങ്ങൾ

  • കടലമാവ് – 4 Cups (350gm)
  • അരിപ്പൊടി – 4 Tablespoons
  • മുളകുപൊടി – 1 Tablespoon
  • കാശ്മീരി മുളകുപൊടി – 1 Tablespoon
  • കായം പൊടി – ½ Teaspoon (optional)
  • ബേക്കിംഗ് സോഡാ – ½ Teaspoon (optional)
  • ഉപ്പ് – 1½ Teaspoon
  • വെള്ളം – 1½ Cup
  • എണ്ണ – to deep fry

വളരെ കുറിച്ച് സാധനങ്ങൾ മാത്രം മതി ബജ്ജി ഉണ്ടാക്കാൻ. വളരെ എളുപ്പത്തിലും വേഗത്തിലും ഇത് ഉണ്ടാത്താൻ സാധിക്കും. മുക്കി പൊരിക്കാൻ വേണ്ട മറ്റ് ചേരുവകൾ നിങ്ങളുടെ ഇഷ്ടത്തനനുസരിച്ച് തീരുമാനിക്കാം. ഇനി എല്ലാദിവസവും വീട്ടിൽ തന്നെ ബജ്ജികൾ ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Shaan Geo ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.