കർക്കിടകം സ്പെഷ്യൽ മരുന്ന് ഉണ്ട ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌

0

നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുവാനുള്ള പല മരുന്നുകളും പ്രയോഗിക്കുന്ന ഒരു കാലഘട്ടമാണ് കർക്കിടക മാസം. ഈ മാസത്തിൽ കഴിക്കുന്ന മരുന്ന് കഞ്ഞി പോലെ തന്നെ പ്രധാനപ്പെട്ട ഒരു വിഭവമാണ് മരുന്ന് ഉണ്ട. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്.

 • Ingredients:
 • മട്ട അരി(Matta Rice) -ഒരു കപ്പ്
 • ഞവര അരി(Njavara Rice) -അര കപ്പ്
 • മുതിര(Hores gram) -അര കപ്പ്
 • ഉലുവ(Fenugreek) -അര കപ്പ്
 • ചതകുപ്പ(Dill) -കാൽ കപ്പ്
 • അയമോദകം(Ajwain) -കാൽ കപ്പ്
 • ആശാളി(Garden cress) -കാൽ കപ്പ്
 • എള്ള്(Sesame seeds) -കാൽ കപ്പ്
 • ജീരകം(Cumin seeds) -കാൽ കപ്പ്
 • ചുക്ക്(Dried ginger) -ഒരു കഷ്ണം
 • ഏലക്ക(Cardamom) -പത്തെണ്ണം
 • Grated coconut -മൂന്ന് കപ്പ്
 • ശർക്കര(Jaggery) -അര കിലോഗ്രാം

പാചകരീതി എങ്ങനെയെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Homemade by Remya Surjith

We would like to show you notifications for the latest news and updates.
Dismiss
Allow Notifications