3 ചേരുവകൾ ആവിയിൽ വേവിച്ച നാലുമണി പലഹാരം!!!

0

ആവിയിൽ വേവിച്ച ഒരു കിടിലൻ പലഹാരമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • മൈദ
  • പഞ്ചസാര
  • ഉപ്പ്
  • ഏലക്കായ
  • തെങ്ങാപ്പാൽ

കണ്ടില്ലേ ഇതെല്ലാമാണ് കിടിലൻ സ്വാദിലുള്ള അപ്പം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Leah’s Mom Care ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.