നവരാത്രി സ്പെഷ്യല്‍ കൊതിയൂറും 😋😋 അവല്‍ പായസം 10 മിനിറ്റില്‍ തയ്യാറാക്കി നോക്കൂ. 👌👌

പായസം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന പായസം ആണേൽ പറയുകയും വേണ്ട. സ്വാദിഷ്ടമായതും വളരെ എളുപ്പത്തിൽ തയ്യാറാക്കാനും കഴിയുന്ന പായസമാണ് ഈ അവല്‍ പായസം.

ഒരിക്കല്‍ തയ്യാറാക്കി കഴിച്ചാല്‍ പിന്നെ വീണ്ടും വീണ്ടും കഴിക്കാന്‍ ആഗ്രഹിക്കുന്ന അത്രയും സ്വാദിഷ്ടമായ ഈ അവല്‍ പായസം തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • അവല്‍ – 2 cup
  • പാല്‍ – 1 ലിറ്റര്‍
  • പഞ്ചസാര – ½ cup
  • നെയ്യ് – 2 tbsp
  • ഏലക്കപൊടി
  • കശുവണ്ടി, ഉണക്കമുന്തിരി

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ .👌👌 കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications